‘ഭാര്യ ദേഷ്യത്തിലാണ്, ദയവായി എന്‍റെ…

മുസഫർനഗർ: ദീപാവലിയോ ക്രിസ്മസോ എന്തുമാകട്ടെ, ഉത്സവ സീസണായാൽ ഏറ്റവും കൂടുതൽ ജോലിത്തിരക്കുണ്ടാകുന്ന വിഭാഗമാണ് പൊലീസ്. പതിവിൽ കൂടുതൽ ജോലിയുണ്ടാകുമെന്നതിനാൽ പൊലീസുകാർക്ക് ലീവൊന്നും സാധാരണ ലഭിക്കാറില്ല. പലപ്പോഴും വീട്ടുകാർക്കൊപ്പം

Read more