ഹോ​ട്സീ​റ്റി​ൽ സി​റ്റി ന​മ്പ​ർ വ​ൺ

ല​ണ്ട​ൻ: ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ബേ​ൺ​ലി​യു​ടെ ത​ട്ട​ക​ത്തി​ൽ അ​ന്ത്യം കു​റി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ആ​ഴ്സ​ന​ലി​ന്റെ പി​ന്നി​ലാ​യി, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ​ലീ​ഗി​ൽ ര​ണ്ടാ​മ​താ​വാ​ൻ വി​ധി​ക്ക​​പ്പെ​ട്ട മാ​ഞ്ച​സ്റ്റ​ർ സി​റ്റി ദീ​ർ​ഘ​കാ​ല​ത്തി​നു ശേ​ഷം

Read more