‘സുധാകരന് തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു, തലമുറ…
തൃശ്ശൂര്‍: കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ. സുധാകരൻ തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കിയത് സുധാകരനാണെന്നും മുരളീധരന് പറഞ്ഞു.K. Muraleedharan ‘തലമുറ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്.
Read more