പീഡന പരാതി; മുകേഷിനും ഇടവേള…

എറണാകുളം: ലൈംഗിക പീഡനപരാതിയിൽ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.Bail ആലുവ സ്വദേശിയായ നടിയായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്.

Read more