സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറി! മിച്ചൽ…

രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റിനാണ് കീവീസ് ഇന്ത്യയെ തകർത്തത്. ആതിഥേയർ മുന്നോട്ടുവെച്ച 285

Read more

ക്ലാസ് മാസ് രാഹുൽ, സിക്സടിച്ച്…

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. കെ.എൽ.

Read more

സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ;…

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട്

Read more

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക്…

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​രും പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ഡോ​ദ​ര: ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ പു​തു​വ​ർ​ഷം തു​ട​ങ്ങാ​ൻ മെ​ൻ ഇ​ൻ ബ്ലൂ. ​ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ

Read more