ശ്രീ​ശ​ങ്ക​ർ ഇ​ന്നി​റ​ങ്ങും; സ്വ​ർ​ണ പ്ര​തീ​ക്ഷ​യി​ൽ…

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ വി​ള​നി​ല​മാ​യ അ​ത്‍ല​റ്റി​ക്സ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ട്രാ​ക്കും ഫീ​ൽ​ഡും ഉ​ണ​രു​ന്നു. ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ളും ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രും ഉ​ൾ​പ്പെ​ടെ പൊ​ന്ന് വി​ള​യി​ക്കാ​ൻ ക​രു​ത്തു​ള്ള

Read more

നന്ദി ജിൻസൺ; ട്രാക്കിനോട് വിടപറഞ്ഞ്…

കോഴിക്കോട്: ഇന്ത്യയുടെ മധ്യദൂര ട്രാക്കിലെ മലയാളി പൊൻ താരം ജിൻസൺ ജോൺസൺ അത്‍ലറ്റിക്സ് പോർക്കളത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടുകയും

Read more