ബോണസ് നല്‍കുമെന്ന തീരുമാനം അട്ടിമറിച്ചെന്നാരോപണം;…
കൊണ്ടോട്ടി: മുഴുവന്‍ തൊഴിലാളികള്‍ക്കും ബോണസ് അനുവദിക്കുമെന്ന തീരുമാനം മാനേജ്മെന്റ് അട്ടിമറിച്ചെന്നാരോപിച്ച് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍ഡോ തായ് കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പണിമുടക്കിലേക്ക്.
Read more