‘കള്ളപ്പണിക്കരും’ ‘ഉള്ളിയും’ കെ.സുരേന്ദ്രനും ശ്രീജിത്ത്…
സംഘ്പരിവാർ നിരീക്ഷകനായി ചാനൽ ചർച്ചയിലെത്താറുള്ള ശ്രീജിത്ത് പണിക്കർക്കെതിരെ പരിഹാസവും വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ചാനൽ ചർച്ചയിൽ പങ്കെടുക്കന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്.
Read more