കൈതപ്രത്തെ കൊലപാതകം: മധ്യവയസ്കനെ വെടിവെക്കാൻ…
കണ്ണൂർ: കണ്ണൂര് കൈതപ്രത്ത് 49കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ തോക്ക് കണ്ടെത്തി. പ്രതി സന്തോഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടയാണ് കൊല്ലപ്പെട്ട രാധാകൃഷ്ണനെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തത്.
Read more