കലോത്സവ നഗരി കുട്ടി പൊലീസുകാരുടെ…

മത്സരവേദികളിൽ കലാപ്രതിഭകളുടെ ആവേശവും പരിസരങ്ങളിൽ കാണികളുടെ ഒഴുക്കും. അതിനിടയിൽ കൊടും ചൂടിനെയും അവഗണിച്ച് ശാന്തമായി, ചിട്ടയോടെ സേവനത്തിൽ മുഴുകി കുട്ടി പൊലീസ് കേഡറ്റുകൾ. സംസ്ഥാന സ്കൂൾ കലോത്സവം

Read more

അമ്പതിന്‍റെ നിറവിലേക്ക് കൊട്ടിക്കയറി പെരിങ്ങോടിന്‍റെ…

തൃശൂർ: വാദ്യകലയായ പഞ്ചവാദ്യത്തിന്‍റെ ഈറ്റില്ലമെന്നറിയപ്പെടുന്ന പെരിങ്ങോട് എച്ച്.എസ്. സ്കൂൾ അഞ്ചു പതിറ്റാണ്ടിന്‍റെ നിറവിലാണ്. കലയെ ഏറെ സ്നേഹിച്ചിരുന്ന സാക്ഷാൽ പൂമുള്ളിമന ആറാം തമ്പുരാനാണ് (നീലകണ്ഠൻ നമ്പൂതിരിപ്പാട്) തന്‍റെ

Read more

ഇവർ വേദികളുടെ കാവൽ മാലാഖമാർ;…

തൃശൂർ: കലോത്സവ വേദികളിൽ പ്രതിഭകൾ ആടിയും പാടിയും ചുവട് വെക്കുമ്പോൾ ഇരുകരങ്ങളിലും കയർ കൂട്ടിപിടിച്ച് ഇരിക്കുന്ന കുട്ടിക്കൂട്ടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ഒന്ന് ഇമ തെറ്റിയാൽ, അല്ലെങ്കിൽ ഒന്ന് പതറിയാൽ

Read more

കലോത്സവവേദിയിൽ സർവം മായ; ‘ഡെലുലു’…

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവവേദിയെ ഇളക്കിമറിച്ച് മലയാളികളുടെ സ്വന്തം റിയ ഷിബു. ‘സർവം മായ’ ലുക്കിലെത്തിയാണ് നടി റിയ കലോസ്തവ കാണികളുടെ മനം കവർന്നത്. സിനിമയിൽ ‘ഡെലുലു’

Read more

മ​​നം കു​​ളി​​ർ​​പ്പി​​ക്കാ​​ൻ ത​ണ്ണീ​ർ കൂ​ജ​ക​ൾ…

സ്കൂ​​ൾ ക​​ലോ​​ത്സ​​വം തൃ​​ശൂ​​രി​​ൽ അ​​ര​​ങ്ങേ​​റു​​മ്പോ​​ൾ മ​​നം കു​​ളി​​ർ​​പ്പി​​ക്കാ​​ൻ ത​​ണ്ണീ​​ർ കൂ​​ജ​​ക​​ൾ ഒ​​രു​​ങ്ങി. പ്ര​​കൃ​​തി​​യോ​​ട് ഇ​​ണ​​ങ്ങി​​യ മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ കൂ​​ടി കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ അ​​തി​​ലേ​​റെ ഗു​​ണ​​ക​​ര​​മാ​​ണ്. ക​​ലോ​​ത്സ​​വ വേ​​ദി​​ക​​ളി​​ലും ഇ​​തി​​ന്റെ

Read more

മ​ത്സ​രം വേ​ണ്ട, ഉ​ത്സ​വം മ​തി

കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ​പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മേ​ള, 64ാമ​ത് കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 2026 ജ​നു​വ​രി 14 മു​ത​ൽ 18

Read more

‘ തകധിമി ‘ അൻവാർ…

കുനിയിൽ : രണ്ടു ദിവസങ്ങളിലായി നടക്കുന്ന അൽ അൻവാർ സ്ക്കൂൾ കാലോൽസവത്തിന് ഗംഭീര തുടക്കം. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്തമാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായ ശിഹാബ് അരീക്കോട് നിർവ്വഹിച്ചു. പി.ടി.എ

Read more