തുടർഭരണം വന്നാൽ കേരളത്തിൽ ജനാധിപത്യമില്ലാതാകും…
കോഴിക്കോട്: തുടർഭരണം വന്നാൽ കേരളത്തിൽ ജനാധിപത്യമില്ലാതാകുമെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ബി.ജെ.പി ഭരിക്കുന്ന ചില സ്ഥലങ്ങളെ പോലെയായി കേരളം മാറും. കേരളത്തിൽ പാർട്ടിയുടെ സമുന്നതനായ സെക്രട്ടറി സ്വന്തം
Read more