പാലക്കാട്ടെ സ്ഥാനാർഥിത്വം തള്ളാതെ കണ്ണൻ…
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥിത്വം തള്ളാതെ സിവിൽ സര്‍വിസിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ
Read more