രഞ്ജിയിൽ ചരിത്ര കിരീടത്തിനരികെ ജമ്മു-കശ്മീർ,…
ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ കന്നി കിരീടത്തിലേക്ക് ഒന്നുകൂടി അടുത്ത് ജമ്മു-കശ്മീർ. നാലാംദിനം സ്റ്റമ്പെടുക്കാനിരിക്കെ സന്ദർശകർ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. കശ്മീരിന്റെ
Read more