അടിച്ച് കൂട്ടിയത് 400 റൺസ്;…

ദിമാപൂർ: രഞ്ജി ട്രോഫിയിൽ അപൂർവ നേട്ടം കുറിച്ച് മിസോറാം താരം ചിന്മയ് സുതാർ. ടൂർണമെന്റ് ചരിത്രത്തിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി (400 റൺസ്) അടിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന

Read more

രക്ഷകനായി സചിൻ ബേബി, സെഞ്ച്വറി…

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ തകർച്ചയിൽനിന്ന് കരകയറി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 245

Read more

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പ​ത​റു​ന്നു

ജം​ഷ​ഡ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ ഝാ​ർ​ഖ​ണ്ഡി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​റി​നെ​തി​രെ ബാ​റ്റ് ചെ​യ്യു​ന്ന കേ​ര​ളം പ​ത​റു​ന്നു. മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ ആ​റ് വി​ക്ക​റ്റി​ന് 269

Read more

പീഡനക്കേസിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യത്തിലിറങ്ങി…

കൊൽക്കത്ത: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിവരവ് അറിയിച്ച് ബംഗാൾ താരം അഭിഷേക് പോറൽ. ഡൽഹിക്കെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ സെഞ്ചറി തികച്ചതിന്

Read more

കന്നി രഞ്ജി കിരീടം, കശ്മീരിന്…

ശ്രീനഗർ: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രമെഴുതി കന്നി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയ ജമ്മു കശ്മീർ ടീമിന് അഭിനന്ദന പ്രവാഹം. എട്ട് തവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ

Read more

ചരിത്രമെഴുതി ജമ്മു കശ്മീർ; കർണാടകയെ…

ഹുബ്ലി: 67 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം. ഫൈനലിൽ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും അഞ്ച് ദിവസവും നീണ്ടുനിന്ന സമ്പൂർണ

Read more

‘വലിയ നിമിഷം…’; രഞ്ജിയിൽ ജമ്മു-കശ്മീരിന്‍റെ…

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ ജമ്മു-കശ്മീരിന്‍റെ ചരിത്ര വിജയം നേരിട്ടു കാണാൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും സംഘവും ഹുബ്ബള്ളിയിലെത്തി. കന്നിക്കിരീടമെന്ന സ്വപ്നസാഫല്യത്തിലേക്ക് കശ്മിരീന് ഇനി ഒരു പകൽ ദൂരംമാത്രമാണുള്ളത്.

Read more

രഞ്ജിയിൽ ചരിത്ര കിരീടത്തിനരികെ ജമ്മു-കശ്മീർ,…

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ കന്നി കിരീടത്തിലേക്ക് ഒന്നുകൂടി അടുത്ത് ജമ്മു-കശ്മീർ. നാലാംദിനം സ്റ്റമ്പെടുക്കാനിരിക്കെ സന്ദർശകർ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. കശ്മീരിന്‍റെ

Read more

ക്രിക്കറ്റിൽ ചരിത്രമെഴുതാൻ ജമ്മു കശ്മീർ;…

ഹുബ്ബള്ളി (കർണാടക): അത്യത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം ജമ്മു കശ്മീരിന്റെ പടപ്പുറപ്പാടിനുമുന്നിൽ അനുസരണയോടെ വഴങ്ങിക്കൊടുക്കും. കളിയുടെ കണക്കുപുസ്തകങ്ങളിലും കടലാസിലും കരുത്തുറ്റ കർണാടകക്കെതിരെ രഞ്ജി ട്രോഫി ഫൈനലിൽ

Read more

അഗാർക്കർ ഇത് കാണുന്നുണ്ടോ…?; 35ലും…

കൊൽക്കത്ത: ​മുഹമ്മദ് ഷമിക്കിപ്പോൾ പ്രായം 35 ആയി. ക്രിക്കറ്റിൽ പേസ് ബൗളർമാർ എറിഞ്ഞു തളരുന്ന പ്രായം. പലരും രാജ്യന്താര ക്രിക്കറ്റിലെ നല്ലനാളുകൾ പിന്നിട്ട്, റിട്ടയർമെന്റ് പ്രഖ്യാപിക്കുന്ന പ്രായം.

Read more