കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ…
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം വിജയിച്ചു. 13 ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഇതിൽ മുഴുവൻ സീറ്റിലും സി.പി.എം ജയിക്കുകയായിരുന്നു.
Read moreതൃശൂർ: കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം വിജയിച്ചു. 13 ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഇതിൽ മുഴുവൻ സീറ്റിലും സി.പി.എം ജയിക്കുകയായിരുന്നു.
Read more