സി.പി.എം ശക്തികേന്ദ്രങ്ങളിൽ അസ്വസ്ഥതാകമ്പനങ്ങൾ
മാർക്സിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ശക്തികേന്ദ്രങ്ങളായ നാലു ജില്ലകളിലാണ് 2026 ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അപസ്വരങ്ങൾ ഉയരുന്നത്. സിപിഎമ്മിന്റെ തലസ്ഥാനമെന്ന കരുതപ്പെടുന്ന കണ്ണൂരിൽ വി. കുഞ്ഞിക്കണ്ണൻ ഉയർത്തിവിട്ട വിവാദങ്ങൾ
Read more