കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ

കാ​ര്യ​വ​ട്ടം : അ​വ​സാ​ന ഓ​വ​ർ ത്രി​ല്ല​റി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ ഒ​രു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്​ കെ.​സി.​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സെ​മി പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന ഓ​വ​റി​ലെ

Read more

കേരളത്തിൽ മികച്ച ക്രിക്കറ്റ് പ്രതിഭകളുണ്ട്';…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സംസ്ഥാനത്തെ യുവതാരങ്ങൾക്ക് തങ്ങളുടെ കായികമികവ് തെളിയിക്കാനുള്ള മികച്ച വേദിയാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ

Read more

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെ.സി.എല്ലിൽ ആയിരം…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി

Read more

ക്രിസ് ഗെയിൽ ഗ്രീൻഫീൽഡിൽ ബാറ്റ്…

തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്

Read more

കെ.സി.എല്ലിൽ ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം…

തിരുവനന്തപുരം: കെ.സി.എല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച്

Read more

ചേട്ടൻ ക്രിക്കറ്റ് കളിക്കുമോയെന്ന് സഞ്ജു,…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണോടനുബന്ധിച്ച് മോഹൻലാലും ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ചഭിനയിച്ച പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന

Read more

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കെ.സി.എല്ലിൽ…

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ

Read more

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ്…

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീ​ഗ് മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ നിയമിച്ചു. 2013 മുതൽ 2018 വരെ

Read more

കേരള ക്രിക്കറ്റ് ലീഗ്; ആലപ്പി…

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ അഞ്ചാം ദിവസത്തെ ആദ്യ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി

Read more

കേരള ക്രിക്കറ്റ് ലീഗ് താരലേലം:…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ 7.4 ലക്ഷം രൂപയ്ക്ക് ഓൾ റൗണ്ടർ എം.എസ്. അഖിലിനെ ട്രിവാൻഡ്രം റോയൽസും 7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പർ വരുൺ

Read more