ഉ​ത്ത​രം​മു​ട്ടി ബി.​ജെ.​പി; ‘വി​ക​സി​ത കേ​ര​ളം’​…

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ സ​മ്പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ പാ​ത, വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്​ തു​ട​ങ്ങി​യ​വ​യൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​ത്ത​താ​ണ് നേ​താ​ക്ക​ളെ

Read more