പുതുവർഷം: അതിർത്തിയിൽ വാഹന പരിശോധന
നിലമ്പൂർ: പുതുവത്സരത്തോടനുബന്ധിച്ച് കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ കർശന വാഹന പരിശോധന. പുതുവത്സരം ആഘോഷമാക്കുന്നതിന് ലഹരി ഇറക്കുമതി തടയുന്നതിന്‍റെ ഭാഗമായാണ്
Read more