കടൽമണൽ ഖനനം റദ്ദാക്കി; കേരള…
ബേപ്പൂർ (കോഴിക്കോട്): കേരളതീരത്തുനിന്ന് കടൽമണൽ ഖനനം ചെയ്യാൻ കുത്തകകൾക്ക് അവസരമൊരുക്കാനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി. ഇതോടെ, മത്സ്യത്തൊഴിലാളി സംഘടനകൾ നടത്തിയ ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ വിജയം തീരമേഖലക്ക്
Read more