‘വെടിനിർത്തൽ കരാറില്ലെങ്കിൽ സേവനം ചെയ്യില്ല’;…
തെൽ അവീവ്: വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കാനുമായി സർക്കാർ പ്രവർത്തിക്കുന്നില്ലെങ്കിൽ തങ്ങൾ സേവനം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി ഒരുവിഭാഗം ഇസ്രായേലി സൈനികർ. റിസർവ് സൈനികരും സൈന്യത്തിൽ ചേരാൻ
Read more