സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴയും…

റിയാദ്: സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നിവിടങ്ങളിലാണ് മഴയെത്തുക. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളോട്

Read more

‘മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യക്ക്…

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നും തമിഴ്നാട് ഗവർണർ ആർ.എൻ രവി. മതേതരത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ നടന്ന ചടങ്ങിലാണ്

Read more

ആർഎസ്എസും ബിജെപിയും രാജ്യത്ത് ജാതിയുടെയും…

ശ്രീനഗർ: ഇന്ത്യയിലുടനീളം വിദ്വേഷവും അക്രമവും വെറുപ്പും വളർത്തിയെടുക്കാനാണ് ഭരണകക്ഷിയായ ബിജെപിയും മാതൃസംഘടനയായ ആർഎസ്എസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂഞ്ചിൽ

Read more

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ…

  മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

Read more

ലബനാനിൽ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം;…

ബെയ്റൂത്ത്: പേജർ, വോക്കി ടോക്കി സ്ഫോടനത്തിനു പിന്നാലെ ലബനാന് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ നടത്തിയ

Read more

‘മകൾ ആശ, വർഷങ്ങളായി എന്നോട്…

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ രംഗത്തെത്തിയതിന് പിന്നാലെ ലോറൻസിന്റെ പഴയ പോസ്റ്റ് ചർച്ചയാകുന്നു. മൃതദേഹം കളമശ്ശേരി

Read more

ഇലക്ട്രിക് കാർ റീച്ചാർജ് ചെയ്യുന്നതിനിടെ…

പറവൂർ: ഇലക്ട്രിക് കാർ റീച്ചാർജ് ചെയ്യുന്നതിനിടെ സ്ത്രീക്ക് ഷോക്കേറ്റു. സ്വപ്ന എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീഴുകയും യുവതിയുടെ കൈയിലും കാലിലും പൊള്ളലേൽക്കുകയും ചെയ്തു.KSEB’s എറണാകുളം

Read more

‘ഒരിക്കലും മുസ്‌ലിംകളുമായും മഹാരാഷ്ട്രക്കാരുമായും കച്ചവടം…

മുംബൈ: മുസ്‌ലിംകൾക്കും മഹാരാഷ്ട്രക്കാർക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുമായി റെയിൽവേ ടിക്കറ്റ് കലക്ടർ. വെസ്റ്റേൺ റെയിൽവേയിലെ ഉദ്യോ​ഗസ്ഥനും ഉത്തർപ്രദേശ് സ്വദേശിയുമായ ആശിഷ് പാണ്ഡെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഒരിക്കലും മുസ്‌ലിംകളുമായും

Read more

കെ.സി.എല്ലിൽ വരവറിയിച്ച് താരങ്ങൾ; വരുന്ന…

ഇന്ത്യൻ ക്രിക്കറ്റിൽ അനിൽ കുംബ്ലെ ഉദിച്ചുയർന്ന സമയം. കേരള ക്രിക്കറ്റിൽ കെ.എൻ അനന്തപത്മനാഭൻ എന്ന സ്പിൻ ബൗളർ അരങ്ങു തകർക്കുന്നതും ഇതേ 1990 കളിൽ . ലോക

Read more

ആർസനൽ x മാഞ്ചസ്റ്റർ സിറ്റി:…

പത്തുപേരായി ചുരുങ്ങിയിട്ടും എതിരാളികളുടെ തട്ടകമായ ഇത്തിഹാദിൽ നിന്നും സമനിലയുമായി മടങ്ങുന്ന ആർസനൽ. അൾട്രാ ഡിഫൻസീവിലേക്ക് മാറി എങ്ങനെയെങ്കിലും ജയിക്കുകയെന്ന ആർസനലിന്റെ മോഹം അവസാന നിമിഷം തകർത്ത മാഞ്ചസ്റ്റർ

Read more