പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ ഗോരക്ഷകര്‍…
പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചുകൊന്നു. ആര്യന്‍ മിശ്ര എന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഗദ്പുരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആര്യന്റെ കാര്‍
Read more