വീണ്ടും ഇസ്രായേൽ പ്രതിരോധം ഭേദിച്ച്​​…

തെൽഅവീവ്: യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ പാർക്കിലാണ്

Read more

ദുരന്തബാധിതരെ പെരുവഴിയിലാക്കില്ല, പുനരധിവാസത്തില്‍ സര്‍ക്കാര്‍…

ദോഹ: മുണ്ടക്കൈ പുനരധിവാസത്തിനുള്ള പട്ടിക തയ്യാറാക്കിയത് ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സ്ഥലം എംഎൽഎ ടി സിദ്ദീഖ്. പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തമായി. ദുരന്തബാധിതരെ പെരുവഴിയിലാക്കില്ലെന്നും പ്രക്ഷോഭം സെക്രട്ടറിയേറ്റിലേക്ക്

Read more

കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന്…

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി.

Read more

‘മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം’;…

തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച്, ലേഖക​െൻറ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്യ്രത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നു കേരള പത്രപ്രവർത്തക

Read more

‘യുദ്ധമല്ല, ഇത് ക്രൂരതയാണ്.. കുട്ടികളെ…

ബെൽജിയം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ്​ മാർപാപ്പ വീണ്ടും രംഗത്ത്. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും മാർപാപ്പ വത്തിക്കാനിൽ പറഞ്ഞു. തൻ്റെ വാർഷിക

Read more

‘പേപ്പട്ടി കടിച്ച അവസ്ഥ’; അംബേദ്​കർ…

കർണാടക: അംബേദ്കർ വിരുദ്ധ പരാമർശത്തിൽ അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കർണാടക മന്ത്രിയും കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ മകനുമായ പ്രിയങ്ക് ഖാർ​ഗെ. അംബേദ്കറിന്റെയും ബസവ തത്വശാസ്ത്രത്തിന്റെയും

Read more

കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ: കേസ്…

കട്ടപ്പന: കട്ടപ്പനയിൽ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിലെടുത്ത കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒമ്പത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ജില്ലാ

Read more

‘നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം…

ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്‍റെ ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്ത്

Read more

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതികൾ…

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ

Read more

രവി ഡിസി എകെജി സെന്ററിൽ;…

തിരുവനന്തപുരം: ഡിസി ബുക്‌സ് ഉടമ രവി ഡിസി എകെജി സെന്ററിൽ. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സിപിഎം സംസ്ഥാന സെക്രട്ടറിയെ ക്ഷണിക്കാനായാണ് എത്തിയത്. ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ

Read more