പഹൽഗാം ഭീകരാക്രമണം: നിരപരാധികളെ കൊല്ലുന്നവർക്ക്…

ചെന്നൈ: ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാടും ഇവിടുത്തെ ജനങ്ങളും സര്‍ക്കറിന്റെ നടപടികള്‍ക്കൊപ്പം നിൽക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.kill പഹൽ​ഗാം ഭീകരാക്രമണത്തിന്റെ

Read more

‘ബോംബുവെച്ച് കാർ തകർക്കും’; ഏക്‌നാഥ്…

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് വധഭീഷണി. ഉപ മുഖ്യമന്ത്രി സഞ്ചരിക്കുന്ന കാറില്‍ സ്‌ഫോടനം നടക്കുമെന്ന് അജ്ഞാത ഇ- മെയില്‍ സന്ദേശം ലഭിച്ചതായി മുംബൈ പൊലീസ് വൃത്തങ്ങൾ

Read more

തിരുവനന്തപുരം നഗരത്തിൽ മദ്യപസംഘത്തിൻ്റെ കത്തിക്കുത്ത്

തിരുവനന്തപുരം: നഗരമധ്യത്തിൽ മദ്യപസംഘത്തിൻ്റെ കത്തിക്കുത്ത്. പവർഹൗസ് റോഡിലാണ് സംഘം ഏറ്റുമുട്ടിയത്. സംഭവത്തില്‍ തമിഴ്‍നാട് സ്വദേശികളായ കുമാര്‍, സുരേഷ് എന്നിവർക്ക് പരിക്കേറ്റു.attack അക്രമികളില്‍ ഒരാളായ മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

‘ഗാന്ധി വധത്തിൽ പട്ടേൽ നിരോധിച്ച…

തൃശൂർ: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കർ എ.എൻ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്. മഹാത്മാ ഗാന്ധി വധത്തിൽ സര്‍ദാര്‍ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ്സെന്ന് അദ്ദേഹം പറഞ്ഞു.

Read more

ഭക്ഷണം വൈകിയതിനെച്ചൊല്ലി തർക്കം; ഹോട്ടലുടമകളും…

ന്യൂഡൽഹി: ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടലുടമകളുടെയും സംഘത്തിന്റേയും ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറൻ ഡൽഹിയിലെ റജൗരി ​ഗാർഡൻ പ്രദേശത്തെ ഒരു ധാബയിലാണ് സംഭവം.

Read more

ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് രണ്ട്…

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യത്തിൽ കൊല്ലപ്പെട്ടത് രണ്ട് വയസ്സിൽ താഴെയുള്ള 2100 ഫലസ്തീനി കുഞ്ഞുങ്ങൾ. കൊടും ക്രൂരതയിലൂടെ ഇസ്രായേൽ ഇതുവരെ കൊന്നൊടുക്കിയ കുട്ടികളുടെ ആകെ എണ്ണം 17,000ഓളം

Read more

കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകക്കേസിൽ വഴിത്തിരിവ്

മലപ്പുറം: കിഴിശ്ശേരി ആൾക്കൂട്ട കൊലപാതക​ക്കേസിൽ മഞ്ചേരി കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെച്ചു. പുതിയ തെളിവുകൾ ലഭിച്ചതിനാൽ തുടരന്വേഷണം നടത്തണമെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനാലാണ് വിചാരണ നിർത്തിയത്.Kizhissery കിഴിശ്ശേരിയില്‍

Read more

‘ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നു, ഈ കൂട്ടക്കൊലയ്ക്ക്…

തെൽ അവിവ്: അഭയാർഥികൾ താമസിക്കുന്ന ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി യൂറോപ്യൻ യൂണിയൻ

Read more

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: ഒരാൾ…

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചെമ്പകത്തൊഴുകുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ടാങ്ക് കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വെച്ച് ഇയാളെ

Read more

ഉറങ്ങിക്കിടന്ന അമ്മായിഅമ്മയെ സ്വത്തിനായി ശ്വാസംമുട്ടിച്ച്…

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.

Read more