കടൽമണൽ ഖനനം റദ്ദാക്കി; കേരള…

ബേ​പ്പൂ​ർ (കോ​ഴി​ക്കോ​ട്): കേ​ര​ള​തീ​ര​ത്തു​നി​ന്ന് ക​ട​ൽ​മ​ണ​ൽ ഖ​ന​നം ചെ​യ്യാ​ൻ കു​ത്ത​ക​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി കേ​ന്ദ്രം റ​ദ്ദാ​ക്കി. ഇ​തോ​ടെ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന്റെ വി​ജ​യം തീ​ര​മേ​ഖ​ല​ക്ക്

Read more