കൊണ്ടോട്ടി മസ്ജിദുല്‍ ഇഹ്സാന്‍ ഇന്ന്…
കൊണ്ടോട്ടി: ജനസൗഹൃദ സൗകര്യങ്ങളോടെ കൊണ്ടോട്ടിയില്‍ നവീകരിച്ച മസ്ജിദുല്‍ ഇഹ്സാന്‍ ഞായറാഴ്ച വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും. 1978ല്‍ സ്ഥാപിതമായ മസ്ജിദ് ആയിരത്തഞ്ഞൂറോളം പേര്‍ക്ക് പ്രാർഥനയില്‍ പങ്കെടുക്കാവുന്ന വിധത്തില്‍ ആധുനിക രീതിയിലാണ്
Read more