‘കുടുംബശ്രീ@കാമ്പസ്’ കാമ്പസുകളില്‍ ഇനി കുടുംബശ്രീ…
തിരുവനന്തപുരം: കോളജ് വിദ്യാർഥിനികളുടെ സര്‍ഗാത്മകതക്കും കഴിവുകള്‍ക്കും പുതിയ ദിശാബോധം നല്കാൻ കുടുംബശ്രീ കോളജുകളിലേക്ക്. വിദ്യാർഥിനികളുടെ സമഗ്ര വികാസവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവർത്തനം കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വിദ്യാർഥിനികളുടെ
Read more