തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന്…

തൃശൂർ: പൂരം വെടിക്കെട്ടിന്റെ ആശങ്കകൾ നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാനാെരുങ്ങി ജില്ലാ ഭരണകൂടം. പാറമേക്കാവ്- തിരുവമ്പാടി വേല വെടിക്കെട്ടിൻ്റെ നിബന്ധനകൾ മാനദണ്ഡമാക്കിയാണ് അനുമതി നൽകുന്നത്.

Read more