ശ്രീനിവാസൻ വധക്കേസിൽ പങ്കെന്ന പരാമർശം:…
കോഴിക്കോട്: ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു.
Read more