കോഴിക്കോട് മിന്നലേറ്റ് യുവാവ് മരിച്ചു
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് മിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും മിന്നലേറ്റുവെങ്കിലും സാരമായ പരിക്കില്ല. ഇന്ന് ഉച്ചക്കാണ് സംഭവം.
Read more