സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായി…
കാസർകോട്: സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായി എം.രാജഗോപാൽ എംഎൽഎയെ തെരഞ്ഞെടുത്തു. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.രാജഗോപാലൻ
Read more