ശശി തരൂരിനെ സി.പി.എമ്മിലെത്തിക്കാൻ ചർച്ച…
ശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള വിമാനയാത്രക്കിടെയാണ് എം.എ
Read more