മാടന്‍മോക്ഷം; സാംസ്‌കാരിക പ്രതിരോധത്തിന്റെ മുഖം
വിശ്വാസത്തിന്റെ ആഴക്കടലുകളില്‍ അധികാരത്തിന്റെ കറുത്ത കപ്പലുകള്‍ നങ്കൂരമിടുമ്പോള്‍ നിശബ്ദമാക്കപ്പെടുന്ന ഒരു ജനതയുടെ ആത്മരോദനമാണ് മാടന്‍ മോക്ഷം. ബുധനാഴ്ച രാത്രി രാത്രി 8.30ന് ഫാവോസിലാണ് നാടകം അരങ്ങേറുന്നത്. ആലപ്പുഴ
Read more