മധു കൊലക്കേസ്: 16 പ്രതികളിൽ…

മണ്ണാർക്കാട് (പാലക്കാട്): ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട്​ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചു. ഇതിൽ രണ്ടുപേരെ വെറുതെ വിട്ടു.

Read more