എക്‌സിൽ തിരിച്ചെത്തി മക്തൂബ്
കോഴിക്കോട്: സ്വതന്ത്ര മാധ്യമമായ മക്തൂബിന്റെ എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു. മേയ് എട്ടിനാണ് മക്തൂബിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്ന് മാത്രമായിരുന്നു
Read more