പോൾവാൾട്ടിൽ റെക്കോഡിട്ട് കൂട്ടുകാരികൾ

തേഞ്ഞിപ്പലം: മലപ്പുറം ജില്ല സ്കൂൾ കായികമേളയിൽ ബുധനാഴ്ച പോൾവാൾട്ടിൽ റെക്കോഡുകളുടെ ദിനമായിരുന്നു. സീനിയർ ബോയ്സിനു പുറമെ ഗേൾസ് ജൂനിയറിലും സീനിയറിലും മീറ്റ് റെക്കോഡുകൾ പിറന്നു. ഐഡിയൽ കടകശ്ശേരിയിൽ

Read more