കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല…

കരുളായി: പള്ളിക്കുന്നിൽ വീടിന്റെ വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. പള്ളിക്കുന്നിലെ പാറക്കൽ അഷ്‌റഫിന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.

Read more

ചാലിയാറിൽ 17കാരിയുടെ ദുരൂഹ മരണം;…

മലപ്പുറം: വാഴക്കാട് മുട്ടുങ്കലിൽ 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെൺകുട്ടിയുടെ ദുരൂഹ

Read more

ഗ​താ​ഗ​തം ത​ട​സ്സപ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം;…

മേ​ലാ​റ്റൂ​ർ: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്, വാ​ർ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 60 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​കെ.

Read more

വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു:…

നി​ഖി​ൽ, ജി​ജേ​ഷ്, നി​ധി​ൻ വ​ണ്ടൂ​ർ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ മു​റി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ

Read more

തെരുവുനായ് ആക്രമണം; 5.29 ലക്ഷം…

മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനും, ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശസ്വയംഭരണ വകുപ്പ്

Read more

മാതൃയാനം പദ്ധതി: കുടിശ്ശികയുടെ ആദ്യഗഡു…

പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ കുടിശ്ശിക തുകയുടെ ആദ്യഘട്ടം ഒരാഴ്ചക്കകം നൽകുമെന്ന് ഉറപ്പുലഭിച്ചതായി പൊന്നാനി

Read more

മുറിച്ച മരങ്ങൾക്ക് പ്രായശ്ചിത്തം; മകളുടെ…

ന​വ​വ​ധു നാ​ജി​ഹ​ക്ക് തൈ​ക​ൾ ന​ൽ​കി ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​സി​യ വൃ​ക്ഷ​ത്തൈ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു ച​ങ്ങ​രം​കു​ളം (മ​ല​പ്പു​റം): തൊ​ഴി​ലി​ന്റെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റി​യ വൃ​ക്ഷ​യി​ന​ങ്ങ​ളു​ടെ തൈ​ക​ൾ, മ​ക​ളു​ടെ

Read more

വൈസ് പ്രസിഡന്‍റ് പദവി നൽകിയില്ല;…

മ​ഞ്ചേ​രി: ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​രു​ത്തു​കാ​ട്ടി യു.​ഡി.​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ത്ത​തി​നാ​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി നേ​തൃ​ത്വം. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് ആ​ന​ക്ക​യം സ്ഥാ​നം

Read more

ഒതുക്കുങ്ങലിൽ അധ്യക്ഷ സ്ഥാനങ്ങൾ ലീഗിന്…

എ.​കെ മെ​ഹ്നാ​സ്,ടി.​ടി. മു​ഹ​മ്മ​ദ് എ​ന്ന ബാ​വ കോ​ട്ട​ക്ക​ൽ: കാ​ൽ​നൂ​റ്റാ​ണ്ടി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മു​സ്‍ലിം ലീ​ഗ് അം​ഗ​ങ്ങ​ൾ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Read more

പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ…

പൊന്നാനി: ഫോൺ മുഖാന്തിരം സൗഹൃദം സ്ഥാപിച്ച യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ രണ്ടു പേരെ പൊന്നാനി

Read more