ഭയമില്ലാതെ അഭിപ്രായം പറയുന്നവരുടെ എണ്ണം…
പി.കെ. പോക്കറിന്റെ ആത്മകഥ ‘എരിക്കിൻ തീ’ പ്രകാശനം ടി. പത്മനാഭൻ നിർവഹിക്കുന്നു കോഴിക്കോട്: ഭയലേശമന്യേ അഭിപ്രായം പറയുന്ന ആളുകളുടെ എണ്ണം കുറയുകയും ചെറുപ്പക്കാരടക്കമുള്ള ഭാഗ്യാന്വേഷികളുടെ എണ്ണം പെരുകുകയുമാണെന്ന്
Read more