ഗസ്സയിൽ അനിശ്ചിതകാല യുദ്ധം തുടരുന്നതിന്…

  ഗസ്സ സിറ്റി: സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ ​അനിശ്ചിതകാലത്തേക്ക്​ കൂടി യുദ്ധം തുടരുന്നതിന്​ എതിർപ്പില്ലെന്ന്​ ഇസ്രായേലിനോട്​ അമേരിക്ക. എന്നാൽ ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്നും

Read more