മ​ല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല, ഭാഷാ…

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ഭാ​ഷ ബി​ല്ലി​നോ​ടു​ള്ള എ​തി​ര്‍​പ്പ് വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ബി​ല്ല് ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ള ഭാ​ഷ ബി​ല്ലിനെ എ​തി​ര്‍​ത്ത ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

Read more