കുടുംബ വ്യവസ്ഥിതി തകർക്കുന്ന ആശയങ്ങളെ…
ഫാറൂഖ് കോളേജ്: കുടുംബ വ്യവസ്ഥിതി തകർക്കുന്ന ആശയങ്ങളെ നിരാകരിക്കണമെന്നും സാമൂഹിക കെട്ടുറപ്പിനെയും കുടുംബ വ്യവസ്ഥിതിയെയും തകർക്കുന്ന ആശയങ്ങളാണ് ജിയോ ബേബി പ്രചരിപ്പിക്കുന്നതെന്നും എം.എസ്.എം പ്രതിഷേധ സംഗമം
Read more