മിഹിറിന്‍റെ ആത്മഹത്യ; റാഗിങ് പരാതിയിൽ…
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യയിലെ റാഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ച് പുത്തൻകുരിശ് പൊലീസും . ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. പരാതിയിൽ
Read more