മിൽമ പാലിൽ ചെറിയ അളവിൽ…
മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാലിൽ മുഴുവൻ പാൽപൊടി ആണെന്ന് പറയുന്നത് മിൽമയുടെ വിശ്വാസ്യത തകർക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Read moreമിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാലിൽ മുഴുവൻ പാൽപൊടി ആണെന്ന് പറയുന്നത് മിൽമയുടെ വിശ്വാസ്യത തകർക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
Read more