പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളുടെ മൃതദേഹങ്ങൾ…
റാന്നി (പത്തനംതിട്ട): റാന്നിയിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടം നടന്ന ഐത്തല കളരിക്കൽ കടവിന് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്. കോന്നി സ്വദേശി
Read more