എം.കെ ഫൈസിയുടെ അറസ്റ്റ്;എതിരാളികളെ ഒതുക്കാനുള്ള…
കൊല്ലം: എസ്ഡിപിഐ ദേശീയ പ്രസിഡൻഡ് എം.കെ ഫൈസിയുടെ അറസ്റ്റോടെ എതിരാളികളെ ഒതുക്കാനുള്ള ഭരണകൂട ചട്ടുകമാണ് ഇഡിയെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി.Jamiatul Ulama
Read more