ഒറ്റ രാത്രിയിൽ ഇല്ലാതായ ദേശം;…
ഇനിയുമെത്ര ജീവിതം മരണത്തിന്റെ നിത്യനിദ്രയിലേക്ക് പിൻവാങ്ങിയെന്ന ഒരു കണക്കുമില്ലാതെ നിൽക്കുകയാണ് മുണ്ടക്കൈ എന്ന വയനാടൻ ഗ്രാമം. ഇന്നലെ വരെ കാഴ്ചയുടെ മോഹഭംഗിയുടുത്ത ഒരു ദേശം ഇരുട്ടിവെളുക്കുമ്പോഴേക്ക് പ്രേതഭൂമിയായി
Read more