കോട്ടയത്ത് അമ്മയും മക്കളും ആറ്റിൽ…

കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി ജിസ്‌മോൾ, മക്കളായ നേഹ (4 ), നോറ (1) എന്നിവരാണ് മരിച്ചത്.

Read more