വാഹനം പൊലീസ് പിടിച്ചാൽ ഇനി…

തിരുവനന്തപുരം: പൊലീസും മോട്ടോർ വാഹന വകുപ്പും പിടിച്ചെടുക്കുന്ന വാഹനങ്ങൾ അനന്തമായി കൂട്ടിയിടുന്ന പ്രവണതക്ക് അറുതിവരുത്താൻ നിയമഭേദഗതി വരുന്നു. ഇത്തരം വാഹനങ്ങൾ ആറുമാസത്തിനകം പിഴയടച്ച് മോചിപ്പിക്കാനാകുംവിധം മോട്ടോർ വെഹിക്കിൾ

Read more