‘പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നില്ല’;…
മധുര: രണ്ടു പിണറായി സർക്കാരുകളുടെയും നേട്ടങ്ങൾ ദേശീയതലത്തിൽ പ്രചരിപ്പിക്കാനാവാത്ത കേന്ദ്ര കമ്മിറ്റി പരാജയമാണെന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ പൊതു ചർച്ചയിൽ വിമർശനം. സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്ന് പറയുന്നു.
Read more